2010, സെപ്റ്റംബർ 18, ശനിയാഴ്‌ച
കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍
ഗ്രാമ വിശുദ്ധിയുടെ ബാക്കിപത്രമായി, ഇനി ഈ കണ്ണാന്തളി പൂക്കള്‍ കൂടി ബാക്കി ..
വിലങ്ങന്‍ കുന്നില്‍ കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍....
പണ്ട് കുന്നിന്‍ ചെരുവുകളില്‍ സമൃദ്ധമായി ഉണ്ടായിരുന്ന ഈ പൂവ് ഇപ്പോള്‍ നാമാവശേഷമായി .
എം ടി യുടെ കഥകളില്‍ വായിച്ചറിഞ്ഞ ഈ ചെടി ഞാന്‍ കണ്ടെത്തിയത് അവിചാരിതമായാണ് . കുറച്ചു പേരോട് അന്വേഷിച്ചതുകൊണ്ടാണ് ഇതു കണ്ണാന്തളി ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് . പുതു തലമുറയ്ക്ക് അത്രയ്ക്ക് അന്യമാണ് ഇതുപോലുള്ള നാടന്‍ പൂക്കള്‍.. കുന്നുകള്‍ ഇടിച്ചു ഇന്നു പാടം നികത്തുന്നു . വികസനമെന്ന പേരില്‍ നടക്കുന്ന ഈ പ്രവര്‍ത്തിക്കു മനുഷ്യന്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ് ..
ഇതുമൂലം നമ്മുടെ സ്വന്തം നിറങ്ങളും ഗന്ധങ്ങളും വിസ്മയങ്ങളുമാണ് നമുക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുനത് . .
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
SMC HUT@ FSF Conference
കോഴിക്കോട് NITC യില്‍ ക നടന്ന National Conference on Free Software and Education ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ കുറച്ചു കൂട്ടുകാര്‍ പങ്കെടുത്തു .അതിനെ കുറിച്ച് ഞാന്‍ SMC മെയിലിംഗ് ലിസ്റ്റില്‍ അയച്ച മെയില്‍.
കഴിഞ്ഞ ഫോസ് മീറ്റിനു നമ്മള്‍ നടത്തിയ SMC HUT ന്റെ മാതൃകയില്‍ ഒരു മേശക്കു ചുറ്റും ഇരുന്നു നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നു സന്തോഷപൂര്‍വം അറിയിക്കുകയാണ്.
അനീഷ് A - Mohandas Collage of engineering and technology ,തിരുവനന്തപുരം
രാരു R . V - University Institute of technology ,തിരുവനന്തപുരം
ഗണേഷ് കൃഷ്ണന്‍ V - AWH Engg collage , കോഴിക്കോട്
മനോജ്. കെ - Vidya academy of science and technology , തൃശൂര്‍
കഴിഞ്ഞ ഫോസ് മീറ്റിനു നമ്മള്‍ നടത്തിയ SMC HUT ന്റെ മാതൃകയില്‍ ഒരു മേശക്കു ചുറ്റും ഇരുന്നു നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നു സന്തോഷപൂര്‍വം അറിയിക്കുകയാണ്.
- സമ്മേളനത്തിന് വന്ന ആളുകള്‍ക്ക് , മലയാളം എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം ,SMC യുടെ വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവ മനസിലാക്കികൊടുക്കാന്‍ SMC Hut ല്‍ സാധിച്ചു.
- നമ്മുടെ പുതിയ പ്രൊജക്ട് ആശയമായ ഓപ്പണ്‍ഓഫീസില്‍ മലയാളത്തിനുവേണ്ടിയുള്ള ഓട്ടോകറക്ട് സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്റെ ഡാറ്റാബേസ് [CSV യില്‍ നിന്ന് XML ] ആയി മാറ്റാനുള്ള ഒരു python സ്ക്രിപ്റ്റ് തയ്യാറാക്കുകയും .
- പയ്യന്‍സ് , ചാത്തന്‍സ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ പുതുക്കി.[ ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ധനഞ്ചയ് ആണ് ചെയ്തത് .അവന്‍ മറുപടിയായി അയക്കും എന്നു പ്രതീക്ഷിക്കുന്നു ]
- zyxware technologies നിര്‍മിച്ച freedom toaster റില്‍ മലയാളം വിക്കിപീഡിയ CD ഉള്‍പെടുത്തി .വളരെ ആളുകള്‍ക്ക് ഈ CD ,burn ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചു.
IIT Bombay നിര്‍മിക്കുന്ന Spoken Tutorials നു മലയാളം പരിഭാഷ നിര്‍മിക്കുക, geogebra എന്ന അപ്ലിക്കേഷന്റെ പരിഭാഷ തുടങ്ങിയവ നമുക്കുള്ള ചില നല്ല നിര്‍ദേശങ്ങള്‍ Prof. Kannan Moudgalya , Prof. G. നാഗാര്‍ജുന തുടങ്ങിയവരില്‍ നിന്നും ലഭിച്ചു. ഗ്നുഖാത്ത എന്ന സോഫ്റ്റ്‌വെയറിന്റെ പ്രാദേശിക പരിഭാഷ നടത്തിയതിനു അതിന്റെ developer ആയ കൃഷ്ണകാന്ത് മാനെ, SMC യെ അഭിനന്ദിച്ചു .
വളരെ അവിചാരിതമായി ആണ് ഇങ്ങനെ ഒരു പരിപാടി നടത്തിയത് . ഒരു തയ്യാറെടുപ്പും ഇല്ലാതെ നടത്തിയതിനാല്‍ ഇതു മെയിലിംഗ് ലിസ്റ്റ് വഴി മുന്‍ കൂട്ടി അറിയിക്കാന്‍ സാധിച്ചില്ല.
പങ്കെടുത്തവര്‍
വളരെ അവിചാരിതമായി ആണ് ഇങ്ങനെ ഒരു പരിപാടി നടത്തിയത് . ഒരു തയ്യാറെടുപ്പും ഇല്ലാതെ നടത്തിയതിനാല്‍ ഇതു മെയിലിംഗ് ലിസ്റ്റ് വഴി മുന്‍ കൂട്ടി അറിയിക്കാന്‍ സാധിച്ചില്ല.
പങ്കെടുത്തവര്‍
സൂരജ് കേണോത്ത് - ZYXWARE technologies
ധനഞ്ചയ് - Collage of engineering ,തിരുവനന്തപുരം
മഹേഷ് മോഹന്‍ M U - University Institute of technology ,തിരുവനന്തപുരം അനീഷ് A - Mohandas Collage of engineering and technology ,തിരുവനന്തപുരം
രാരു R . V - University Institute of technology ,തിരുവനന്തപുരം
ഗണേഷ് കൃഷ്ണന്‍ V - AWH Engg collage , കോഴിക്കോട്
മനോജ്. കെ - Vidya academy of science and technology , തൃശൂര്‍
National Conference on Free Software and Education
NITC കോഴിക്കോട് നടന്ന National Conference on Free Software and Education നില്‍ നിന്നുള്ള ചിത്രങ്ങള്‍ ..
ടാഗോര്‍ ഹാള്‍, കോഴിക്കോട്
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സംസാരിക്കുന്നു. കോഴിക്കോട് എന്‍.ഐ.ടിയും ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ് വെയറും വിദ്യാഭ്യാസവും എന്ന സെമിനാറില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണരൂപം ഇവിടെ .
@SMC hut
സൂരജ് കേണോത്ത്
SMC New project - Malayalam Autocorrect
Prof. G. Nagarjuna(Chairperson of Free Software Foundation of India) ,Juan Carlos Gentile (Free Software activist from Uruguay),V. Sasi Kumar (FSF india ),Prof. K.R. Srivathsan |
great moments with Krishnakant Mane |
2010, സെപ്റ്റംബർ 15, ബുധനാഴ്‌ച
With Richard M stallman
ഇതു എന്റെ ഒരു ആഗ്രഹമായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാത്രത്തിന്റെ വക്താവായ സ്റ്റാള്‍മാനേ നേരില്‍ കാണുക എന്നത്. ഈ സെപ്റ്റംബര്‍ 9 നു സെന്റ്. ജോസഫ് പാല ,കോട്ടയത്ത് വച്ച് നടന്ന സ്വതന്ത്ര എന്ന പരിപാടിക്ക് ശേഷം എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനായി.
ചിത്രങ്ങള്‍ ..
ചിത്രത്തില്‍ രാരു ,ഞാന്‍ , സ്റ്റാള്‍ മാന്‍ ,മഹേഷ് മോഹന്‍ , അനീഷ് .
ഇതു ഫ്രീഡംടോസ്റെര്‍ . ആവശ്യകാര്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ os കള്‍ burn ചെയ്തു എടുക്കാനുള്ള ഉപകരണം. ഏഷ്യയിലെ മുന്നാമത്തെ ഉപകരണം ആണ് ZYX WARE Technologies നിര്‍മിച്ച ഇതില്‍ 72 ഓളം operating systems ഉം സ്വതന്ത്ര സിനിമകളും മറ്റും ലഭ്യമാണ് . wifi ഉപയോഗിച്ചും Ethernet കേബിള്‍ വച്ചും നമ്മുടെ ലാപ്ടോപിനെ പുതുകാനുള്ള സംവിധാനവും ഉണ്ട് .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)