2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

With Richard M stallman

ഇതു എന്റെ ഒരു ആഗ്രഹമായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാത്രത്തിന്റെ വക്താവായ സ്റ്റാള്‍മാനേ നേരില്‍ കാണുക എന്നത്. ഈ സെപ്റ്റംബര്‍ 9 നു സെന്റ്‌. ജോസഫ്‌ പാല ,കോട്ടയത്ത്‌ വച്ച് നടന്ന സ്വതന്ത്ര എന്ന പരിപാടിക്ക് ശേഷം എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനായി.
ചിത്രങ്ങള്‍ ..






ചിത്രത്തില്‍ രാരു ,ഞാന്‍ , സ്റ്റാള്‍ മാന്‍ ,മഹേഷ്‌ മോഹന്‍ , അനീഷ്‌ .

ഇതു ഫ്രീഡംടോസ്റെര്‍ . ആവശ്യകാര്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ os കള്‍ burn ചെയ്തു എടുക്കാനുള്ള ഉപകരണം. ഏഷ്യയിലെ മുന്നാമത്തെ ഉപകരണം ആണ് ZYX WARE Technologies നിര്‍മിച്ച ഇതില്‍ 72 ഓളം  operating systems ഉം സ്വതന്ത്ര സിനിമകളും മറ്റും ലഭ്യമാണ് . wifi  ഉപയോഗിച്ചും Ethernet  കേബിള്‍ വച്ചും നമ്മുടെ ലാപ്ടോപിനെ  പുതുകാനുള്ള സംവിധാനവും ഉണ്ട് .




2 അഭിപ്രായങ്ങൾ:

  1. മനോജേട്ടാ ഞാനും അദ്ധേഹത്തിന്റെ ഡൈ ഹാര്‍ഡ്‌ ഫാനാണ്.ഇനി ലിനക്സിന്റെ പ്രോഗ്രമ്മുകള്‍ എവിടെവെച്ചു നടന്നാലും എന്നെക്കൊടി അറിയിക്കണേ എന്റെ മെയില്‍:msb330@gmail.com
    phone:9633311512
    pinne fedora 7 വേണ്ടിയുള്ള വൈന്‍ ഒന്ന് ഒപ്പിച്ചു തരാമോ.എടുക്കുന്നതെല്ലാം ഡിപ്പെണ്ടന്‍സി പ്രോബ്ലം."നാളെ ഫ്രീഡം ഡേ " ഒന്നിച്ചു ചേരാം അറിവുകള്‍ മൂടിവെക്കപ്പെടാത്ത പുതു ലോകത്തിനായി.....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മുഹമ്മദ്‌ ഷരീഫ് , അറിയിക്കാന്‍ ശ്രമിക്കാം. എല്ലാ ജില്ലകളിലും ഒരു FSUG (ഫ്രീ സോഫ്റ്റ്‌വെയര്‍ users ഗ്രൂപ്സ് )എങ്കിലും കാണും .അവരുടെ മെയിലിംഗ് ലിസ്റ്റില്‍ ചേരുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

    ഫെഡോറ ഞാന്‍ ലൈവ് cd ഇട്ടു പരീക്ഷിച്ചിട്ടുണ്ട് എന്നലാതെ അതിലെ കുടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഇവിടെ ഒന്ന് ചോദിച്ചു നോക്കു http://groups.google.com/group/ilug-tvm

    സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര ദിനാശംസകള്‍ !

    മറുപടിഇല്ലാതാക്കൂ