2009, ഏപ്രിൽ 28, ചൊവ്വാഴ്ച

തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍

ഒരു പൂരപ്രേമിയുടെ തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍ എന്‍റെ പുതിയ ബ്ലോഗില്‍ വായിക്കാം.പൂരകാഴ്ചകള്‍ സന്ദര്‍ശ്ശിച്ച് അഭിപ്രായം രേഖപ്പെടുത്തൂ..റെസല്യൂഷന്‍കുറവാണെങ്കിലും എന്‍റെ ഫോണ്‍ ക്യാമറയിലെടുത്ത ചിത്രങ്ങളും….
http://poorakazichakal.blogspot.com/

താന്ത്രിക് 09: വിദ്യ എഞ്ചിനീയറങ് കോളേജിന്‍റെ ടെക്നിക്കല്‍ ഫെസ്റ്റ്.

താന്ത്രിക് 09: വിദ്യ എഞ്ചിനീയറങ് കോളേജിന്‍റെ ടെക്നിക്കല്‍ ഫെസ്റ്റ്..
TOUCH THE COLOURS OF TECHNOLOGY.

on APRIL 29 th& 30 th.

prizes worth Rs.75000/-
for more details log on to http://www.tantrik09.com

മുഖ്യ ആകര്‍ഷണമായി മെക്കാനികല്‍ വിഭാഗത്തിന്‍റെ മോട്ടോര്‍ഷോ യും എയര്‍ഷോയും.
>

click the picture to see ful screen

Hummer,audi q7, bmw benz,tata nano...
തുടങ്ങിയ കാറുകള്‍ എത്തുന്നു.
കൂടാതെModified cars,swifts lancer optra,vintage cars, bikes.....

ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്സ്,സിവില്‍,കംപ്യൂട്ടര്‍ സയന്‍സ്,പ്രൊഡക്ഷന്‍,MCA തുടങ്ങിയ ഡിപ്പാര്‍ട്ട് മെന്‍റുകളുടെ സങ്കേതിക പ്രദര്‍ശനം.

മറ്റു പ്രധാന ആകര്‍ഷണങ്ങളായ പരിപാടികള്‍..
*GIFMANIA
*CIRCUIT HUNT
*DIGITAL DESIGNING
*RE ENGINEERING
*PAPER PRESENTATION
*GENERAL QUIZ
*MAD ART
*MOTOR SHOW
*AIR SHOW
*BEST MANAGER
*LAN GAMING
*ADZAP
*ERUCTHUS
*FUTURISTICS
*BOUNCE
*CADD DRAWING
*CYBER HUNT
*JUNKYARD
*CIRCUIT MASTER
*PROJECT EXHIBITION


Location map
<
>

click the picture to see ful screen


WELCOME TO ALL

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

കണിക്കൊന്ന​ പൂത്തപ്പോൾ.....

വിലങ്ങൻ കുന്നിൽ കണിക്കൊന്ന​ പൂത്തപ്പോൾ.....
From കണിക്കൊന്ന​ പൂത്തപ്പോൾ.....

"ഏതു ദൂസര സങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ, ഗ്രാമത്തിൻവെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.......”


From കണിക്കൊന്ന​ പൂത്തപ്പോൾ.....

From കണിക്കൊന്ന​ പൂത്തപ്പോൾ.....

From കണിക്കൊന്ന​ പൂത്തപ്പോൾ.....

From കണിക്കൊന്ന​ പൂത്തപ്പോൾ.....

From കണിക്കൊന്ന​ പൂത്തപ്പോൾ.....

From കണിക്കൊന്ന​ പൂത്തപ്പോൾ.....

2009, ഏപ്രിൽ 8, ബുധനാഴ്‌ച

ചേനപ്പൂവ്


വേനല്‍ മഴയില്‍ പൊട്ടിമുളച്ച ഒരു ചേനപ്പൂവ്.മൂന്ന് കൊല്ലം മൂപ്പ് എത്തിയ ചേനയാണ് സാധാരണ പൂ വിടുന്നത്.പോഷകസമൃദമായ ഇത് കറിവയ്ക്കാനും ഉപയോഗിക്കാം.വിരിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം ചീഞ്ഞുപോകുന്ന ഇത് കൌതുകമുള്ള ഒരു കാഴ്ചയാണ്.