2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഞാന്‍ വിക്കിപീഡിയയെ സ്നേഹിക്കുന്നു :)


എല്ലാം പെറുക്കിക്കൂട്ടി 71 ഓളം ചിത്രങ്ങല്‍ അപ്ലോഡി. നടന്ന് പോട്ടം പിടിക്കനൊന്നും സമയം കിട്ടിയില്ല.
കുറച്ച് ഇവിടെം പങ്കുവയ്ക്കുന്നു. കുറെനാളായി എന്റെ ബ്ലോഗ് പോസ്റ്റനക്കം ഇല്ലാതെ മറാലപിടിച്ച് തുടങ്ങിയിട്ട്. കിടക്കട്ടെ ഒരു പോസ്റ്റ്. :)
ചവറ് പോലെ അപ്ലോഡ് ചെയ്ത കാരണം എല്ലാത്തിനും വിശദമായ കുറിപ്പ് കൊടുക്കാന്‍ പറ്റിയില്ല. പരീക്ഷയെല്ലം കഴിഞ്ഞ് സ്വസ്ഥമായിരുന്ന് ശരിയാക്കണം.


അടാട്ട് ഗ്രാമപഞ്ചായത്ത് കാര്യാലയം


വിലങ്ങന്‍ കുന്നില്‍നിന്ന് ഒരു കാഴ്ച.

കൊയ്ത് കഴിഞ്ഞ പാടം

കൊയ്തുയന്ത്രം

കൃഷി വിജ്ഞാനകേന്ദ്രം, ഒമ്പതുമുറി പാടശേഖരം, അടാട്ട്

കൃഷ്ണനാട്ടം 2

ബയോഗ്യാസ് പ്ലാന്റ്

ശ്രീരാമകൃഷ്ണ ആശ്രമം, പുറണാട്ടുകര

File:Muthuvara shiva temple .jpg
മുതുവറ ശിവക്ഷേത്രം

File:Puzhakkal river tourism 4.jpg
പുഴക്കല്‍ പുഴയോര ടൂറിസം 1

File:Puzhakkal river tourism 2.jpg

പുഴക്കല്‍ പുഴയോര ടൂറിസം 2

File:ചൂരക്കാട്ടുകര ഗവ. സ്കൂള്‍.jpg
ഞാന്‍ പഠിച്ച  ഗവ. സ്കൂള്‍. ചൂരക്കാട്ടുകര

File:Athirapally waterfall 1.JPG

അതിരപ്പിള്ളി വെള്ളച്ചാട്ടം

File:Kappad beach 1.JPG
കാപ്പാട് ബീച്ച്

File:Thusharagiri 3.jpg
തുഷാരഗിരി [കോഴിക്കോട്]

File:Thusharagiri 6.jpg
തുഷാരഗിരി

File:Chambakka 1.jpg
ചാമ്പക്ക

2 അഭിപ്രായങ്ങൾ:

  1. നല്ല സ്നാപ്സ്,ചാമ്പക്ക,കപ്പാട് ബീച്ച്,അതിരപ്പിള്ളി,പുഴയോര ടൂറിസം,കൃഷ്ണനാട്ടം,കൊയ്തുകഴിഞ്ഞ പാടം,.................കൊള്ളാം മനോജേട്ടന്‍ ക്ലിക്കിയതാണോ ......ഡിജിറ്റല്‍ കാം ഓര്‍ മൊബൈല്‍ .....?

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടേതല്ലാത്തത് വിക്കീല് കേറ്റാന്‍ വകുപ്പില്ല ഉനൈസേ..

    മറുപടിഇല്ലാതാക്കൂ