2010, ജൂലൈ 23, വെള്ളിയാഴ്‌ച

ഇതാ നിങ്ങള്‍ക്ക് രൂപയുടെ ചിഹ്നം കമ്പ്യൂട്ടല്‍ ടൈപ്പ് ചെയ്യാം !!! -എന്റെ വഹ രീതി


ഇതാ നിങ്ങള്‍ക്ക് രൂപയുടെ ചിഹ്നം കമ്പ്യൂട്ടല്‍ ടൈപ്പ് ചെയ്യാം !!!


നിങ്ങള്‍ ചെയ്യണ്ടത് ,

ആദ്യം ഇവിടെ നിന്ന് ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക .

എന്നിട്ട് ആ ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
[ലിനുക്സില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ നോക്കു .
വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ നോക്കു .
മാക്ക് os ല്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ നോക്കു .]


അതിനു ശേഷം ടെക്സ്റ്റ്‌ എഴുതാനുള്ള അപ്ലിക്കേഷനില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്ട് (അല്ലെങ്കില്‍ മീര[ആ ഫോണ്ട് ആണ് ഞാന്‍ modify ചെയ്തത് ]) തിരഞ്ഞെടുക്കുക .

എന്നിട്ട് രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്യാനായി ' $ ' ഞെക്കുക !


വന്നില്ലേ !

ഇത്രയെ ഉള്ളു കാര്യം !

ഈ രീതില്‍ ഉള്ള ഫോണ്ട് കോഡ് പോയിന്റ്‌ പിന്തുടരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു !


ബുലോക  മാധ്യമ-ബ്ലോഗര്‍ പടുക്കളെ , ആവേശം കൊള്‍വിന്‍ , കമ്പ്യൂട്ടറിന്റെ  ഡിപ്ലോമ  ഒന്നും ഇല്ലാത്ത ഒരുത്തന്‍ രൂപയെ കമ്പ്യൂട്ടറില്‍ എഴുതാന്‍ പുതിയ ഒരു വഴി കണ്ടു പിടിച്ചിരിക്കുന്നു !

5 അഭിപ്രായങ്ങൾ:

 1. ഇതു ഒരു സൊലൂഷന്‍ അല്ല .തമാശക്ക് ചെയ്തതാണ് !
  ഇങ്ങനേം ചിന്തിച്ചു കൂടെ എന്ന് ആളുകളെ ബോധ്യ പെടുത്താന്‍ മാത്രം ആണ് ഞാന്‍ അങ്ങനെ ചെയ്തത് !

  മറുപടിഇല്ലാതാക്കൂ
 2. നന്നായി. ആശാന് കാര്യം പിടികിട്ടിക്കാണണം. ഇപ്പൊ മിണ്ടുന്നില്ലല്ലോ..

  മറുപടിഇല്ലാതാക്കൂ
 3. എങ്ങിനെയാണ് ഫോണ്ട് കിട്ടുക.അപ്രകാരം ചെയ്തിട്ട് ലഭിക്കുന്നില്ലല്ലോ...സഹോദരാ

  മറുപടിഇല്ലാതാക്കൂ
 4. @Zuhairali എന്താണ് പ്രശ്നം എന്ന് പറഞ്ഞാല്‍ വഴി കാണാന്‍ ശ്രമിക്കാം !
  ഞാന്‍ ഉബുണ്ടുവില്‍(ഗ്നു ലിനക്സ്‌ ) ആണ് ചെയ്തു ചെയ്തത് . ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് "~/.ഫോണ്ട്സ് "എന്ന ഡയറക്ടറി യില്‍ കോപ്പി ചെയ്താല്‍ മതിയാകും

  PS:ഈ പോസ്റ്റ്‌ കുടി കുട്ടി വായിക്കുക . http://manojkmohan.blogspot.com/2010/07/foradian.html
  ഇതു ശരിയായ സൊലുഷന്‍ അല്ല .ഇങ്ങനെയും ചെയ്യാം എന്ന് കാണിക്കുക മാത്രം ആയിരുന്നു എന്റെ ഉദ്ദേശ്യം :P

  മറുപടിഇല്ലാതാക്കൂ