2009, ഏപ്രിൽ 8, ബുധനാഴ്‌ച

ചേനപ്പൂവ്


വേനല്‍ മഴയില്‍ പൊട്ടിമുളച്ച ഒരു ചേനപ്പൂവ്.മൂന്ന് കൊല്ലം മൂപ്പ് എത്തിയ ചേനയാണ് സാധാരണ പൂ വിടുന്നത്.പോഷകസമൃദമായ ഇത് കറിവയ്ക്കാനും ഉപയോഗിക്കാം.വിരിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം ചീഞ്ഞുപോകുന്ന ഇത് കൌതുകമുള്ള ഒരു കാഴ്ചയാണ്.2 അഭിപ്രായങ്ങൾ: