2009, ജൂലൈ 25, ശനിയാഴ്‌ച

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..

അല്ലറചില്ലറമാറ്റങ്ങള്‍ വരുത്തി ഞാനും സ്വന്തമായൊരു ടെംബ്ലേറ്റ് മോഡിഫൈഡ് ചെയ്തു.XML ഫോര്‍മാറ്റിലുള്ള ടെംബ്ലേറ്റ് ഡൌണ്‍ലോഡ് ചെയ്ത് അതിലെ ചിത്രങ്ങള്‍(XML ല്‍ ടെക്ട് മാത്രമേ ഉണ്ടാകൂ.അതില്‍ നിന്നും ചിത്രഫയലിന്‍റെ ലിങ്ക് കണ്ടെത്തണം) സ്വന്തമായി എഡിറ്റ് ചെയ്യുകയാണുണ്ടായത്. GIMP - ല്‍ ആണ് എഡിറ്റ് ചെയ്തത്..വെറുതെ യിരുന്നപ്പോള്‍ തോന്നിയ ഒരു തമാശ..minima black -ല്‍ നിന്നും ഇപ്പോഴത്തേതിലേയ്ക്കുള്ള മാറ്റത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം അറിഞ്ഞുമാത്രമേ സ്ഥിരമാക്കുന്നു..അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പോരട്ടെ..


പുതിയ ടെമ്പ്ലേറ്റ് ബാനര്‍ ...
ജിമ്പ് ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തത് ...സോഴ്സ് ആയി ഉപയോഗിച്ചിട്ടുള്ളതു ഓപ്പണ്‍ ക്ലിപ്പ് ആര്‍ട്ട്‌ ലൈബ്രറി അണു.

1 അഭിപ്രായം:

  1. minima black -ല്‍ നിന്നും ഇപ്പോഴത്തേതിലേയ്ക്കുള്ള മാറ്റത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം അറിഞ്ഞുമാത്രമേ സ്ഥിരമാക്കുന്നു..അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പോരട്ടെ..

    മറുപടിഇല്ലാതാക്കൂ