അവസാന ദിവസത്തെ സമാപന പരിപാടിയില്‍ മാത്രമേ എനിക്ക് പങ്കെടുക്കാന്‍ പറ്റിയുള്ളൂ.
ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് ..







റീജിനല്‍ തിയറ്ററിനു മുന്‍പിലെ മാമാങ്ക കുതിരകള്‍ ...






മലയാളികള് അതു വിശ്വസിച്ചിട്ടില്ല. പതിനൊന്നു വര്ഷം കഴിഞ്ഞിട്ടും. ഭരതന് എന്ന സംവിധായകന് ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാന് മലയാളികള് ആഗ്രഹിക്കുന്നില്ലെന്നു പറയാം. ഭരതന്റെ സിനിമകള് ടെലിവിഷനില് വരുമ്പോഴൊക്കെ ഗൃഹാതുരമായ മനസോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും അമരവും വെങ്കലവും തകരയും ചാമരവും താഴ്വാരവും സൃഷ്ടിച്ച പ്രതിഭ മനസുകളില് നിന്ന് മായുന്നതെങ്ങനെ?
************
************
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമലയാളികള് അതു വിശ്വസിച്ചിട്ടില്ല. പതിനൊന്നു വര്ഷം കഴിഞ്ഞിട്ടും. ഭരതന് എന്ന സംവിധായകന് ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാന് മലയാളികള് ആഗ്രഹിക്കുന്നില്ലെന്നു പറയാം. ഭരതന്റെ സിനിമകള് ടെലിവിഷനില് വരുമ്പോഴൊക്കെ ഗൃഹാതുരമായ മനസോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും അമരവും വെങ്കലവും തകരയും ചാമരവും താഴ്വാരവും സൃഷ്ടിച്ച പ്രതിഭ മനസുകളില് നിന്ന് മായുന്നതെങ്ങനെ?
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു പോസ്റ്റ്
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ