മലയാളം matrix ഡിജിറ്റല്‍ മഴയെക്കാള്‍ ഗംഭീരം !!
2010, ഒക്ടോബര്‍ 6 9:28 വൈകുന്നേരം ന്, Santhosh Thottingal
239 ബൈറ്റ് മാത്രമുള്ള ഈ ജാവാസ്ക്രിപ്റ്റ് സൂത്രം http://wildmag.de/compo/Mados-Divo/divo.html കണ്ടപ്പൊ ചെറിയൊരു
കൌതുകത്തിനു് അതില്‍ മലയാളം കയറ്റാന്‍ ശ്രമിച്ചു.
215 ബൈറ്റില്‍ ദാ ഇങ്ങനെ ഒരു സൂത്രം ഉണ്ടാക്കി
http://thottingal.in/projects/js/chakra.html
കണ്ടു നോക്കൂ.
സോഴ്സ്കോഡ് ഇതാണു്:
s=Math.sin;z=0;d=document;function
a(){for(i=0;i<50;i++){z?0:d.write(' style=position:absolute>&#'+(3333+i)+';');w=i*s(z);o=d.all['x'+i];if(o!=null){r=o.style;r.top=s(w)*i*4+230;r.left=s(w+2)*i*4+230;}}z+=.015;setTimeout('a()',50)}a()
എങ്ങനെയുണ്ട്?
-സന്തോഷ്
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
visit:http://manojkmohan.blogspot.com
"We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."
This is an E-mail Post :)
മനോജേട്ടാ,മലയാളം കൊണ്ടുള്ളതു കിടിലം.......
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു. ഇതു ബ്ലോഗില്‍ നേരെ കയറ്റാനാവില്ലേ?
മറുപടിഇല്ലാതാക്കൂ@jerin സ്ക്രിപിറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തി ചെയ്യാന്‍ പറ്റും. ജാവസ്ക്രിപ്ട് അറിയുന്നോരോട് ചോദിക്കണം :-|
മറുപടിഇല്ലാതാക്കൂ