2009, നവംബർ 13, വെള്ളിയാഴ്‌ച

'വിലങ്ങന്ചുറ്റും'-ഒരു ഗ്രാമത്തിന്‍റെ ശബ്ദമായി വീണ്ടും ..

നമുക്ക് അന്യം നിന്ന് പോയ ഗ്രാമപത്രങ്ങള്‍ വീണ്ടും സജീവമാകുകയാണ്..
അടാട്ട് ഗ്രാമത്തിന്‍റെ ശബ്ദമായി ' വിലങ്ങന് ചുറ്റും' വീണ്ടും പുറത്തിറങ്ങുന്നു ..
1988 ല്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായി തുടങ്ങിയ സംരംഭം കാലപ്രവാഹത്തില്‍ എങ്ങനെയോ നിലച്ചുപോയി.പക്ഷേ അക്കാലം കൊണ്ട് തന്നെ അത് ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയിരുന്നു.ഗ്രാമവാസികളുടെ രാഷ്ടീയവും കലയും സാംസ്കാരിക രംഗങ്ങളെ സജീവമായി ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കിയിരുന്ന ഗ്രാമപത്രം വിണ്ടും പുനപ്രസ്ദ്ധീകരിക്കുകയാണ്..


ഒരു ജനതയുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനായി,നാടിന്‍റെ ഹൃദയതുടിപ്പായി വീണ്ടും...


7 അഭിപ്രായങ്ങൾ:

 1. ഒരു ജനതയുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനായി,നാടിന്‍റെ ഹൃദയതുടിപ്പായി വീണ്ടും....

  മറുപടിഇല്ലാതാക്കൂ
 2. എല്ലാവിധ ആശംസകളും...

  ഒരു അടാട്ട്‌കാരന്‍...

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2009, നവംബർ 19 3:03 PM

  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2009, ഡിസംബർ 19 8:39 PM

  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ