2009, നവംബർ 7, ശനിയാഴ്‌ച

പ്രണയമേ നീ തന്നെയോ അത്....വിരഹത്തിന്‍റെ നിഴല്‍ വീണ ഈ രാത്രിയില്‍,
ഇരുട്ടിന്‍റെ ചക്രവാളത്തിലെ പൊന്‍,
പ്രഭയുള്ള പ്രകാശമായ് നീയും,
പ്രണയമേ നീ തന്നെയോ അത്....


1 അഭിപ്രായം: