മാധവിക്കുട്ടിയുടെ സംമ്പൂര്‍ണ്ണ കൃതികള്‍ പ്രീ പബ്ലിക്കേഷനില്‍ വാങ്ങി.
DC ബുക്ക്സ്സാണ് പ്രസിദ്ധീകരിച്ചത്.സുകുമാര്‍ അഴിക്കോടിന്‍റെ അവതാരികയോടെ,മാധവിക്കുട്ടിയുടെ കഥകളും നോവലികളും കവിതകളും ലേഖനങ്ങളും ആത്മകഥയുമായി 1350 പേജുകളോടെ 2 വോള്യമായാണ് സമാഹാരം പുറത്തിറങ്ങിയത്.മുഖവില 1400/-.പ്രീ പബ്ലിക്കേഷന്‍ വില 899/-.
വിരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവില്‍ തീര്‍ത്തിട്ട് ഇതിന്‍റെ വായന തുടങ്ങണം.


കഥാസാരം കേള്‍ക്കാന്‍ കാത്തിരിക്കുന്നു :)
മറുപടിഇല്ലാതാക്കൂ