ചൂരക്കാട്ടുകര, അടാട്ട്,പേരാമംഗലം,ചിറ്റിലപ്പിള്ളി,പുറണാട്ടുകര,പുത്തിശ്ശേരി,ആമ്പക്കാ ട് എന്നീ ദേശങ്ങളാണ് ഉത്സവപങ്കാളികള്‍.
കാവടി അഭിഷേകം ആണ് മുഖ്യ ആഘോഷം. പൂക്കാവടി,പീലിക്കാവടി,മാമാങ്കക്കാവടി ,യടക്കം നാന്നൂറില്‍ പരം കാവടികള്‍ അണി നിരന്നു.നാദസ്വരം,ശിങ്കാരിമേളം,ബാന്‍ റ്റ് മേളം തുടങ്ങിയവ അകമ്പടിയായി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പട്ടത്ത് ശ്രീക്ഷ്ണന്‍, ഗുരുവായൂര്‍ വലിയ കേശവന്‍,മംഗലം കുന്ന് അയ്യപ്പന്‍,പാറമേക്കാവ് ദേവീദാസന്‍,തിരുവമ്പാടി കുട്ടിശങ്കരന്‍,…..തുടങ്ങിയ ഗജവീരന്‍മാര്‍ പങ്കെടുത്ത എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു.
















നാട്ടില്‍ ഉത്സവത്തിമിര്‍പ്പിലായിരിക്കും എല്ലാവരും അല്ലെ??
മറുപടിഇല്ലാതാക്കൂഅതെ മാഷെ , പക്ഷെ എനിക്ക് ഇപ്പോ പരീക്ഷകളുടെ ഉത്സവമാണ് .. missing a lot .പൂരപറമ്പില്‍ ഒന്ന് പോയി വന്നു..രാത്രി പാനപൂജക്കും ഒന്ന് തല കാണിച്ചു .
മറുപടിഇല്ലാതാക്കൂ