2009, ഫെബ്രുവരി 1, ഞായറാഴ്‌ച

ഹരിശ്രീ

എന് റ്റെ ബ്ലോഗിന് ഇവിടെ ഹരിശ്രീ കുറിക്കുന്നു. മുന്പ് തുടങ്ങിയാതാണെങ്കിലും തുടര്‍ച്ചയായി പോസ്റ്റ് ചെയ്യാത്തതിനാലും ചിത്രങ്ങള് മാത്രം പോസ്റ്റ് ചെയ്യതതിനാലും അപൂര്‍ണമായിരുന്നു.ഇത്തവണ പുനരാരംഭിചിരിക്കുന്ന ഈ ബ്ലോഗ് തുടര്‍ച്ചയായി അപ്ടേറ്റ് ചെയ്യാന് ശ്രമിക്കുന്നതാണ്.അക്ഷരത്തെറ്റുകളും വ്യാകരണപിശക്കുകളും ക്ഷമിക്കുക. തെറ്റകള് ചൂണ്ടിക്കാണിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ