പൂമല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൂമല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജൂലൈ 14, ചൊവ്വാഴ്ച

പുനര്‍ജനി

പൂമലയില്‍ പോയപ്പോള്‍ കണ്ട പ്രധാന കാര്യം പറയാന്‍ വിട്ടുപോയി...പുനര്‍ജനി എന്ന "ഡി അഡിക്ഷന്‍ സെന്റര്"
മനോഹരമായ പൂമല റിസര്‍വോയരിന്റ്റെ തീരത്ത് ,മദ്യപാനികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ഒരു സാമുഹ്യ സ്ഥാപനം ആന്നു പുനര്‍ജനി ...


2009 മേയ് 16, ശനിയാഴ്‌ച

പൂമല ഡാം

ഞാനും രണ്ടു സുഹൃത്തുകളും(മനു & അശോക്‌) കു‌ടിയാണ് ഈ മനോഹരമായ സ്ഥലത്ത് പോയത് ...അവിടെനിന്നും മൊബൈല്‍ കാമറയില്‍ എടുത്ത ചിത്രങ്ങള്‍ ....
തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെ യന്നു പൂമല ഡാം സ്ഥിതി ചെയ്യുന്നത് .
പൂമല,ഒരു ചെക്ക്‌ ഡാം ആണു...കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതന്നു...കൃഷി നിന്നപ്പോള്‍ ഡാം ഉപയോഗശുനയമായി ,ഇപ്പോള്‍ ട്ടുറിസം വകുപ്പ് ഏറ്റു എടുത്തിരിക്കുകയന്നു ..വളരെ മനോഹരമായ സ്ഥലം ,...
വിക്കി പേജ് ...http://en.wikipedia.org/wiki/Poomala

 
Posted by Picasa