ഞാനും രണ്ടു സുഹൃത്തുകളും(മനു & അശോക്) കുടിയാണ് ഈ മനോഹരമായ സ്ഥലത്ത് പോയത് ...അവിടെനിന്നും മൊബൈല്‍ കാമറയില്‍ എടുത്ത ചിത്രങ്ങള്‍ ....
തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെ യന്നു പൂമല ഡാം സ്ഥിതി ചെയ്യുന്നത് .
പൂമല,ഒരു ചെക്ക് ഡാം ആണു...കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതന്നു...കൃഷി നിന്നപ്പോള്‍ ഡാം ഉപയോഗശുനയമായി ,ഇപ്പോള്‍ ട്ടുറിസം വകുപ്പ് ഏറ്റു എടുത്തിരിക്കുകയന്നു ..വളരെ മനോഹരമായ സ്ഥലം ,...
വിക്കി പേജ് ...http://en.wikipedia.org/wiki/Poomala
കേട്ടിട്ടില്ലായിരുന്നു ഇങ്ങനൊരു ഡാമിനെപ്പറ്റി. പടങ്ങള്‍ക്ക് നന്ദി :)
മറുപടിഇല്ലാതാക്കൂപൂമല,ഒരു ചെക്ക് ഡാം ആണു...കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതന്നു...കൃഷി നിന്നപ്പോള്‍ ഡാം ഉപയോഗശുനയമായി ,ഇപ്പോള്‍ ട്ടുറിസം വകുപ്പ് ഏറ്റു എടുത്തിരിക്കുകയന്നു ..വളരെ മനോഹരമായ സ്ഥലം ,...
മറുപടിഇല്ലാതാക്കൂവിക്കി പേജ് ...http://en.wikipedia.org/wiki/Poomala
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%AE%E0%B4%B2