ഗ്രാഫിക്സ് ഡിസൈനിങിനെ കുറിച്ച് Niyam Bhushan ന്‍റെ സെഷന്‍ വളരെ . INKSCAPE ആണ് ഡെമോ കാണിച്ചത് .എകദേശം കൊറല്‍ ക്ക് തുല്യമായ ഇന്‍റര്‍ ഫേസ്.ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാൻ ഒരു വിസിറ്റിങ് കാര്‍ഡ് തയ്യാറാക്കി വച്ചിട്ടുണ്ട്.
Digital video editing workshop ല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് മറ്റൊരു നിരാശയായി.Open source softwere ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പഠിക്കണമെന്നത് എന്‍റെ ഒരു സ്വപ്നം ആണ്.LIVES എന്ന സോഫ്റ്റ് വെയറില്‍ അരക്കൈ നോക്കി.വിജയിച്ചില്ല.ഒഴിവ് കിട്ടുമ്പോള്‍ നോക്കണം.
PYTHON വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.FOSS in businus ക്ളാസ് ബോര്‍ ആയിരുന്നു.linux lab -easy setup & maintence പ്രയോചനപ്പെട്ടു. VHDL ഒന്നും മനസ്സിലായില്ല.hardware description language നെകുറിച്ചായിരുന്നു.
FONT FORGING നെ കുറിച്ചുള്ള ഹിരണ്‍ ചേട്ടന്‍റെ വ്ര്‍ക്ക് ഷോപ്പില്‍ ക ഴിയാറായപ്പോഴാണ് എത്തിയത്.ആശയം ഇഷ്ട പ്പെട്ടു.ഫോണ്ട് ധാരിദ്യം അനുഭവിക്കുന്ന മലയാളത്തില്‍ ഒരു ഫോണ്ട് നിര്‍മ്മിക്കണം എന്ന് തോന്നി. പുതിയൊരു മലയാളം FONT പ്രതീക്ഷിക്കാം.പേരിട്ടു 'മഞ്ജു' .സാധാരണ പെണ്‍കുട്ടികളുടെ പേരാണ് ഫോണ്ട കണ്ടിട്ടുള്ളത്(രചന,കാർത്തിക…).കിടക്കട്ടെ മനോജിന്‍റെ വക മഞ്ജു.പണി തുടങ്ങിയിട്ടു പോലുമില്ലാട്ടോ….
എന്‍റെ മൊബൈലില്‍ എടുത്ത ചില ചിത്രങ്ങള്‍…....





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ